Saturday, October 3, 2026 | Kerala / National / International Edition
BREAKING NEWS
TOP STORY ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. നവാഗതം :സാഹിത്യസദസ്സിന് തുടക്കമായി പി മാണിക്കുഞ്ഞി അനുസ്മരണം നടന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. LIVE

ഗ്യാലക്സി തിയേറ്റർ ജിയോ ലാബ് ഉദ്ഘാടനം ചെയ്തു അട്ടേങ്ങാനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ആസ്പിരേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ജിയോ ലാബ് ഗാലക്സി തിയേറ്റർ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സി ഉദ്ഘാടനം ചെയ്തു

By adminfirstdial Published: September 29, 2026 (4 days ago) Reading time: 4 min 12 Views
ADVERTISEMENT
oplus_0

ഗ്യാലക്സി തിയേറ്റർ ജിയോ ലാബ് ഉദ്ഘാടനം ചെയ്തു അട്ടേങ്ങാനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ആസ്പിരേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ജിയോ ലാബ് ഗാലക്സി തിയേറ്റർ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സി ഉദ്ഘാടനം ചെയ്തു

oplus_0

. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയചന്ദ്രൻ ടി. വി അധ്യക്ഷത വഹിച്ചു ചിറ്റാരിക്കാൽ ബിപിസി ഷൈജു പദ്ധതി അവതരണം നടത്തി .പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ പാറക്കോൽ രാജൻ .ബി ആർസിക്കുള്ള ഉപഹാരം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വന്ദന ടി. പി ,ബ്ലോക്ക് പഞ്ചായത്ത് അംഗം സിനു കുര്യാക്കോസ്റ പഞ്ചാ യത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ ഭൂപേഷ് . മെമ്പർ മാരായ ടി.കൃഷ്ണൻ , സുജി രാജൻ , സുരേഷ് വയമ്പ്, ജോളി, ലത തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സ്മിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പവിത്രൻ നന്ദിയും പറഞ്ഞു

oplus_0
oplus_0
oplus_2097152
ADVERTISEMENT