Saturday, October 3, 2026 | Kerala / National / International Edition
BREAKING NEWS
TOP STORY ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. നവാഗതം :സാഹിത്യസദസ്സിന് തുടക്കമായി പി മാണിക്കുഞ്ഞി അനുസ്മരണം നടന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. LIVE

വൈറലായി ചെറുവത്തൂർ ഉപജില്ല കായികമേളയുടെ പ്രചരണ വീഡിയോ.

By adminfirstdial Published: September 26, 2026 (1 week ago) Reading time: 4 min 1 Views
ADVERTISEMENT

വൈറലായി ചെറുവത്തൂർ ഉപജില്ല കായികമേളയുടെ പ്രചരണ വീഡിയോ.

ഉപജില്ലാ കായികമേളയുടെ സംഘാടകസമിതി നടത്തിയ റീൽസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സന്ദീപ് ഓരി സംവിധാനം നിർവഹിച്ച
കരുത്ത്+ ധൈര്യം= നന്മ എന്ന പ്രചരണ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നു. ജിതിൻ കരിവെള്ളൂർ ക്യാമറ, എഡിറ്റിങ്ങും നീലേശ്വരം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെറുവത്തൂർ ബ്രാഞ്ച് മാനേജർ ശ്രീകല രാജൻ,ചന്തേര പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ സജിത്ത് പടന്ന,എം ആർ വി എച്ച്എസ് പടന്ന വിദ്യാർത്ഥിനി അർച്ചന രാജേഷ്, ചീമേനി ഹയർ സെക്കൻഡറി വിദ്യാർത്ഥി ദേവ സൂര്യ എന്നിവരാണ് വേഷമിട്ടത്.
രജീഷ് ആർ പൊതാവൂരിനാണ് രണ്ടാം സ്ഥാനം.
സന്ദീപ് ഓരി രചനയും സംവിധാനവും നിർവഹിച്ച സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ റീ ൽസ് മത്സരത്തിൽ ഒന്നാം സ്ഥാനവും വ്യാപാരി വ്യവസായി സമിതി കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനവുംനേടിയിരുന്നു. കർഷകസംഘം കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം സന്ദീപ് ഓരി തയ്യാറാക്കി പ്രമോദ് കയ്യൂർ 90 വയസ്സുള്ള കാര്യമ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മൂന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും മുമ്പ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.

ADVERTISEMENT