Friday, November 20, 2026 | Kerala / National / International Edition
REGIONAL NEWS DESK

Blog News Desk

Stay updated with real-time news, breaking developments, and verified reporting from Blog on RRD News Plus+.

കവി കുരീപ്പുഴ ശ്രീകുമാർ അമ്പലത്തറയിൽ നടക്കുന്ന                   ഹൊ സ്ദുർഗ്ഗ് കലോത്സവ വേദിയിൽ എത്തി. Blog
October 30, 2026 • adminfirstdial

കവി കുരീപ്പുഴ ശ്രീകുമാർ അമ്പലത്തറയിൽ നടക്കുന്ന ഹൊ സ്ദുർഗ്ഗ് കലോത്സവ വേദിയിൽ എത്തി.

കവി കുരീപ്പുഴ ശ്രീകുമാർ അമ്പലത്തറയിൽ നടക്കുന്ന ഹൊ സ്ദുർഗ്ഗ് കലോത്സവ വേദിയിൽ എത്തി. അമ്പലത്തറ: 65 മത് ഹോസ്ദുർഗ്ഗ് ഉപജില്ലാ കലോത്സ വം നടക്കുന്ന...

Share WhatsApp Facebook
Read Full Article
ദീർഘകാലം കേരള ക്ഷേത്രവാദ്യ കലാ അക്കാദമി കാസറഗോഡ് ജില്ല പ്രസിഡണ്ടായിരുന്ന ശ്രീ. ജനാർദ്ദനൻ കുട്ടമത്തിനെ അക്കാദമി കാസറഗോഡ് ജില്ലാ കമ്മിറ്റി ആദരിച്ചു. Blog
October 29, 2026 • adminfirstdial

ദീർഘകാലം കേരള ക്ഷേത്രവാദ്യ കലാ അക്കാദമി കാസറഗോഡ് ജില്ല പ്രസിഡണ്ടായിരുന്ന ശ്രീ. ജനാർദ്ദനൻ കുട്ടമത്തിനെ അക്കാദമി കാസറഗോഡ് ജില്ലാ കമ്മിറ്റി ആദരിച്ചു.

ജനാർദ്ദനൻ കുട്ടമത്തിനെ ആദരിച്ചു :- ദീർഘകാലം കേരള ക്ഷേത്രവാദ്യ കലാ അക്കാദമി കാസറഗോഡ് ജില്ല പ്രസിഡണ്ടായിരുന്ന ശ്രീ. ജനാർദ്ദനൻ കുട്ടമത്തിനെ അക്കാദമി കാസറഗോഡ് ജില്ലാ...

Share WhatsApp Facebook
Read Full Article
പിലിക്കോട് ഗ്രാമ പഞ്ചായത്ത് ബി.എം. സി യുടേയും എ.കെ. ജി സ്മാരക വായനശാല പാടിക്കീലിന്റേയും നേതൃത്വത്തിൽ ഗവ.യു.പി.സ്കൂൾ പാടിക്കീലിൽ പെരിയ പോളത്താളി സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. Blog
October 26, 2026 • adminfirstdial

പിലിക്കോട് ഗ്രാമ പഞ്ചായത്ത് ബി.എം. സി യുടേയും എ.കെ. ജി സ്മാരക വായനശാല പാടിക്കീലിന്റേയും നേതൃത്വത്തിൽ ഗവ.യു.പി.സ്കൂൾ പാടിക്കീലിൽ പെരിയ പോളത്താളി സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.

പെരിയ പോളത്താളി സംരക്ഷണ ജനകീയ കൂട്ടായ്മകൊടക്കാട്: പിലിക്കോട് ഗ്രാമ പഞ്ചായത്ത് ബി.എം. സി യുടേയും എ.കെ. ജി സ്മാരക വായനശാല പാടിക്കീലിന്റേയും നേതൃത്വത്തിൽ ഗവ.യു.പി.സ്കൂൾ...

Share WhatsApp Facebook
Read Full Article
കാലിച്ചാമരം പൊതുജന വിജ്‌ഞാന വായനശാലയുടെ 70-ാം  വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാടിനുത്സവമായി മാറുന്ന പ്രൊഫഷണൽ നാടകോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു. പ്രശസ്ത സിനിമാ – നാടക പ്രവർത്തകൻ ഉണ്ണിരാജ് ചെറുവത്തൂർ പ്രകാശന കർമ്മം നിർവ്വഹിച്ചു. Blog
October 24, 2026 • adminfirstdial

കാലിച്ചാമരം പൊതുജന വിജ്‌ഞാന വായനശാലയുടെ 70-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാടിനുത്സവമായി മാറുന്ന പ്രൊഫഷണൽ നാടകോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു. പ്രശസ്ത സിനിമാ – നാടക പ്രവർത്തകൻ ഉണ്ണിരാജ് ചെറുവത്തൂർ പ്രകാശന കർമ്മം നിർവ്വഹിച്ചു.

കാലിച്ചാമരം പ്രൊഫഷണൽ നാടകോത്സവം; ലോഗോ പ്രകാശനം ചെയ്തുകരിന്തളം:കാലിച്ചാമരം പൊതുജന വിജ്‌ഞാന വായനശാലയുടെ 70-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാടിനുത്സവമായി മാറുന്ന പ്രൊഫഷണൽ നാടകോത്സവത്തിന്റെ ലോഗോ...

Share WhatsApp Facebook
Read Full Article
വൃക്ക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന വിജയൻ ചേലക്കാട് അന്തരിച്ചു Blog
October 24, 2026 • adminfirstdial

വൃക്ക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന വിജയൻ ചേലക്കാട് അന്തരിച്ചു

വൃക്ക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന വിജയൻ ചേലക്കാട് അന്തരിച്ചുചായ്യോത്ത് :ഇരു വൃക്കകളും തകരാറിലായി ചികിത്സയിലായിരുന്ന പൊതുപ്രവർത്തകനും മുൻ പ്രവാസിയുമായ യുവാവ് മരണപ്പെട്ടു. ചായ്യോം ചേലക്കാടെ...

Share WhatsApp Facebook
Read Full Article
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തെയാകെ ഉത്സവത്തിമിർപ്പിലാഴ്‌ത്തി കൊവ്വൽ പള്ളിയിൽ ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന മൂന്നുനാൾ നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിന് തുടക്കമായി. Blog
October 24, 2026 • adminfirstdial

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തെയാകെ ഉത്സവത്തിമിർപ്പിലാഴ്‌ത്തി കൊവ്വൽ പള്ളിയിൽ ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന മൂന്നുനാൾ നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിന് തുടക്കമായി.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തെയാകെ ഉത്സവത്തിമിർപ്പിലാഴ്‌ത്തി കൊവ്വൽ പള്ളിയിൽ ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന മൂന്നുനാൾ നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിന് തുടക്കമായി. സംസ്ഥാനത്തെ പ്രസാധകരുടെ നൂറോളം പുസ്തക...

Share WhatsApp Facebook
Read Full Article
കാഞ്ഞങ്ങാട്:ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോൽസവത്തിൻ്റെ ഭാഗമായി പ്രശസ്ത നാടക സംവിധായകൻ വി ശശിയെ അനുസ്മരിച്ചു Blog
October 24, 2026 • adminfirstdial

കാഞ്ഞങ്ങാട്:ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോൽസവത്തിൻ്റെ ഭാഗമായി പ്രശസ്ത നാടക സംവിധായകൻ വി ശശിയെ അനുസ്മരിച്ചു

കാഞ്ഞങ്ങാട്:ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോൽസവത്തിൻ്റെ ഭാഗമായി പ്രശസ്ത നാടക സംവിധായകൻ വി ശശിയെ അനുസ്മരിച്ചു . നാടകകൃത്തും കേരള സ്‌റ്റേറ്റ് ലൈബ്രറി...

Share WhatsApp Facebook
Read Full Article
കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം Blog
October 22, 2026 • adminfirstdial

കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം

കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം 2026കാഞ്ഞങ്ങാട്:പ്രസിദ്ധരായ പ്രസാധകരില്‍ നിന്നു മാത്രം പുസ്തകങ്ങള്‍ വാങ്ങി ഗ്രന്ഥശാലകളിലേക്ക് എത്തിക്കുന്ന രീതിയില്‍ മാറ്റം വരുത്തി...

Share WhatsApp Facebook
Read Full Article
2026-27 വർഷത്തെ മടിക്കൈ ഗ്രാമപഞ്ചായത്ത് കേരളത്സവത്തിൻ്റെ ഭാഗമായി യുവധാര ചുണ്ട ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൻ്റെ ഉദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രകാശൻ നിർവഹിച്ചു. Blog
October 21, 2026 • adminfirstdial

2026-27 വർഷത്തെ മടിക്കൈ ഗ്രാമപഞ്ചായത്ത് കേരളത്സവത്തിൻ്റെ ഭാഗമായി യുവധാര ചുണ്ട ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൻ്റെ ഉദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രകാശൻ നിർവഹിച്ചു.

2026-27 വർഷത്തെ മടിക്കൈ ഗ്രാമപഞ്ചായത്ത് കേരളത്സവത്തിൻ്റെ ഭാഗമായി യുവധാര ചുണ്ട ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൻ്റെ ഉദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രകാശൻ...

Share WhatsApp Facebook
Read Full Article
അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് ഒക്ടോബർ 27ന് നടക്കുന്ന പത്താമുദ യത്തിന്റെ ഭാഗമായി കുലകൊത്തൽ ചടങ്ങ് നടന്നു. Blog
October 20, 2026 • adminfirstdial

അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് ഒക്ടോബർ 27ന് നടക്കുന്ന പത്താമുദ യത്തിന്റെ ഭാഗമായി കുലകൊത്തൽ ചടങ്ങ് നടന്നു.

അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ f കുലകൊത്തൽ ചടങ്ങ് നടന്നു. ഒക്ടോബർ 27ന് നടക്കുന്ന പത്താമുദയത്തോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്. വെള്ളിക്കോത്ത്:തുലാപ്പിറവിയോടെ ഇനി...

Share WhatsApp Facebook
Read Full Article
ADVERTISEMENT