Saturday, October 3, 2026 | Kerala / National / International Edition
BREAKING NEWS
TOP STORY ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. നവാഗതം :സാഹിത്യസദസ്സിന് തുടക്കമായി പി മാണിക്കുഞ്ഞി അനുസ്മരണം നടന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. LIVE

ഖാദി വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു.

By adminfirstdial Published: September 29, 2026 (5 days ago) Reading time: 4 min 1 Views
ADVERTISEMENT

ഖാദി വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. സമ്മേളനം സി ഐ ടി യു ജില്ലാ പ്രസിഡണ്ട് ഡോ : വി പി പി മുസ്‌തഫ ഉദ്ഘാടനം ചെയ്തു . രക്തസാക്ഷി പ്രമേയം പ്രിയ തിമിരിയും അനുശോചന പ്രമേയം അനിത കാരിമൂലയും അവതരിപ്പിച്ചു . സംസ്ഥാന കമ്മിറ്റി അംഗം സുശീല കെ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം . ലക്ഷ്മി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഓമന പി , നാരായണി . എം , അനിത മടിക്കൈ , Citu വൈസ് പ്രസിഡണ്ട് കെ ഉണ്ണി നായർ എന്നിവർ സംസാരിച്ചു . എം ലക്ഷ്മി സ്വാഗതവും ശാലിനി തങ്കരാജൻ അദ്ധ്യക്ഷ തയും വഹിച്ചു . ഭാരവാഹികൾ സെക്രട്ടറി എം ലക്ഷ്മി ജോ സെക്രട്ടറി അനിത പി , ഷൈമ കയ്യൂർ പ്രസിഡൻ്റ ശാലിനി തങ്കരാജൻ , വൈ പ്രസിഡൻ്റ് അനിത ഗോപി , പ്രിയ തിമിരി , ട്രഷറർ സൗമ്യ മാവുങ്കാൽ

ADVERTISEMENT