Saturday, October 3, 2026 | Kerala / National / International Edition
BREAKING NEWS
TOP STORY ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. നവാഗതം :സാഹിത്യസദസ്സിന് തുടക്കമായി പി മാണിക്കുഞ്ഞി അനുസ്മരണം നടന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. LIVE

അജാനൂരിൽ ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചുഅജാനൂർ: 11-ാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി അജാനൂരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി. വി.തുളസി നിർവ്വഹിച്ചു.

By adminfirstdial Published: September 29, 2026 (5 days ago) Reading time: 4 min 3 Views
ADVERTISEMENT

അജാനൂരിൽ ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചുഅജാനൂർ: 11-ാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി അജാനൂരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി. വി.തുളസി നിർവ്വഹിച്ചു. സി. ഡി.എസ് ചെയർപേഴ്സൺ കെ. അശ്വിനി അധ്യക്ഷത വഹിച്ചു.ചടങ്ങിന്റെ ഭാഗമായി അജാനൂർ മോഡൽ കുടുംബശ്രീ സി. ഡി എസ് അംഗങ്ങൾക്കായി സ്ത്രീജനാരോഗ്യ ബോധവത്കരണ ക്ലാസ്സും ഔഷധ പരിചയവും നടത്തി. ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ അജാനൂർ മെഡിക്കൽ ഓഫീസർ ഡോ. നിഷ കെ.വി ക്ലാസിന് നേതൃത്വം നൽകി. ദിനാചരണത്തോട് അനുബന്ധിച്ച് സി. ഡി. എസ് അംഗങ്ങൾ തയ്യാറാക്കിയ വിവിധ ഇലക്കറികളും ആരോഗ്യ പാനീയങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു. അജാനൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. വി.രാഘവൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ടി.ഷൈജു എന്നിവർ സംസാരിച്ചു. സി. ഡി.എസ് വൈസ് ചെയർപേഴ്‌സൺ കെ. സുമതി സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ അനില നന്ദിയും രേഖപ്പെടുത്തി.

ADVERTISEMENT