
ലയം കലാക്ഷേത്രം 30-ാം വാർഷിക ആഘോഷവും ലയം കലാഗൃഹം ഉദ്ഘാടനവും 2026 ഒക്ടോബർ 17, 18 (ശനി, ഞായർ) തീയതികളിൽസ്വാമിമുക്കിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിൽ✨കഴിഞ്ഞ 30 വർഷക്കാലമായി ഉത്തര കേരളത്തിൽ പയ്യന്നൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ലയം കലാക്ഷേത്രത്തിൻ്റെ മുപ്പതാം വാർഷിക ആഘോഷവും കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്തിൽ സ്വാമിമുക്കിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ലയം കലാ ഗൃഹത്തിൻ്റെ ഉദ്ഘാടനവും ഈ വരുന്ന ഒക്ടോബർ 17, 18 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. രാജൻ കരിവെള്ളൂർ ഡയറക്ടർ ലയം കലാക്ഷേത്രംകെ മധു ചെയർമാൻ സംഘാടക സമിതി ചെയർമാൻ കാര്യപരിപാടികൾ ✨2026 ഒക്ടോബർ 17 ശനി സ്വാമിമുക്കിൽ കലാഗൃഹം ഓഡിറ്റോറിയത്തിൽ9 am സംഗീത പരിപാടികളുടെ ഉദ്ഘാടനം💫സ്വാഗതം : രാജൻ കരിവെള്ളൂർ (ജനറൽ കൺവീനർ, സംഘാടകസമിതി)അധ്യക്ഷൻ : ശ്രീ. വൈക്കത്ത് നാരായണൻ മാസ്റ്റർ(വൈസ് ചെയർമാൻ, സംഘാടകസമിതി)ഉദ്ഘാടനം സംഗീതരത്നം: ശ്രീ. കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ (പിന്നണിഗായകൻ, സംഗീത സംവിധായകൻ)ആശംസ :ശ്രീമതി കെ.ജി. ബിന്ദുമോൾ (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ബ്ലോക്ക് പഞ്ചായത്ത്)ശ്രീമതി പി. പി. സുലോചന(കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് മെമ്പർ, 9-ാം വാർഡ്)അഡ്വ: പി. സന്തോഷ്ഡോ: ജിനേഷ് എരമം (കവി, സാഹിത്യകാരൻ)ശ്രീ. സുരേന്ദ്രൻ നീലേശ്വരം (സാംസ്കാരിക പ്രവർത്തകൻ)ശ്രീ. പുത്തലത്ത് ഭാസ്കരൻ (ലാൻഡ് ഓണർ പാർക്കിംഗ്)തുടർന്ന് 🎙️വിദ്യാർത്ഥികളുടെ ശാസ്ത്രീയ സംഗീതം, 16 പേർ ചേർന്നുള്ള പുല്ലാംകുഴൽ വാദനം 40ഓളം വിദ്യാർത്ഥികൾ ചേർന്നുള്ള സ്വരാവലി സംഗീതം (പശ്ചാത്തല വാദ്യ അകമ്പടിയോടെ)🎵3 pm പിന്നണിഗായകൻ ശ്രീ. ചെങ്ങന്നൂർ ശ്രീകുമാർഅവതരിപ്പിക്കുന്ന ഓൾഡ് ഈസ് ഗോൾഡ്✨കോഡിനേറ്റർ : പ്രൊഫ: എം. രാജീവൻ മാസ്റ്റർ സാംസ്കാരിക സമ്മേളനംസ്വാഗതം : ശ്രീമതി കലാമണ്ഡലം വനജാ രാജൻ (ഡയറക്ടർ, ലയം കലാക്ഷേത്രം)അധ്യക്ഷൻ : ശ്രീ. പി. രമേശൻ (ബഹു: പ്രസിഡണ്ട്,കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത്) ഉദ്ഘാടനം : ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ (ബഹു: എം.പി., കാസർഗോഡ്)വിശിഷ്ടാതിഥി✨ശ്രീ. ജി. വേണുഗോപാൽ (നിയുക്ത ചെയർമാൻ, കേരള സംഗീതനാടക അക്കാദമി, സിനിമ പിന്നണി ഗായകൻ)ആശംസ :ശ്രീ. ടി. ഐ. മധുസൂദനൻ (മുൻ എം.എൽ.എ., പയ്യന്നൂർ)ശ്രീ. സുരേന്ദ്രൻ പി. പി. (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)അഡ്വ: എ കെ സുനിമോൾ (മെമ്പർ ഏഴാം വാർഡ് ,കരിവെള്ളൂർ- പെരളം ഗ്രാമപഞ്ചായത്ത്)ശ്രീ. ജനേഷ് കെ. ഗ്രാമപഞ്ചായത്ത് മെമ്പർ എട്ടാം വാർഡ്)ശ്രീ. സുകുമാരൻ പെരിയച്ചൂർ (കവി, സാഹിത്യകാരൻ)7 pm കലാമണ്ഡലം വനജാ രാജൻ്റെ ശിക്ഷണത്തിൽ ലയം വിദ്യാർത്ഥികളുടെ ശാസ്ത്രീയ നൃത്ത രംഗപ്രവേശം (ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി)നട്ടുവാങ്കം : കലാമണ്ഡലം വനജാ രാജൻ വായ്പാട്ട് കലാമണ്ഡലം വിശ്വാസ് തൃശ്ശൂർമൃദംഗം : കലാമണ്ഡലം ഷൈജു മഞ്ചേരി.വയലിൻ : ശ്രീ. രഘു തിരുവമ്പാടി9:30 pm നൃത്ത സമന്വയത്തോടെ സമാപനംഒക്ടോബർ 18 ഞായർ 9 am2025-26 കാലഘട്ടത്തിൽ ലയം കലാക്ഷേത്രത്തിൽ നിന്നും നിന്നും അരങ്ങേറ്റം കുറിച്ച ശാസ്ത്രീയ നൃത്ത നൃത്ത വിദ്യാർത്ഥികൾക്കുള്ളസർട്ടിഫിക്കറ്റ് വിതരണംനിർവഹണം ശ്രീമതി കലാമണ്ഡലം രജിത രവി (പ്രശസ്ത നർത്തകി, കൊറിയോഗ്രാഫർ, കേരള കലാമണ്ഡലം HOD)മോഡറേറ്റർ : കലാമണ്ഡലം ഷൈജുതുടർന്ന് ശ്രീമതി കലാമണ്ഡലം രജിത രവി യുടെ നേതൃത്വത്തിൽശാസ്ത്രീയ നൃത്ത ഡെമോൺസ്ട്രേഷൻ(പശ്ചാത്തല വാദ്യ അകമ്പടിയോടെ)3ആദരണീയം-’26 ✨സ്വാഗതം : ശ്രീ.കെ.മധു (ചെയർമാൻ, സംഘാടക സമിതി)അധ്യക്ഷത : ശ്രീമതി പി. അനസൂയ(പ്രസിഡണ്ട്, കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത്)ഉദ്ഘാടനം : ശ്രീ. വി. കുഞ്ഞി കൃഷ്ണൻ (ബഹു: എം.എൽ.എ. പയ്യന്നൂർ)വിശിഷ്ടാതിഥി ശ്രീ.V.T. മുരളി (പിന്നണി ഒ (പിന്നണി ഗായകൻ, സാംസ്കാരിക പ്രവർത്തകൻ)ആശംസ : ശ്രീമതി പി. വി. ശോഭ(മെമ്പർ, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പതിനഞ്ചാം വാർഡ്)ശ്രീ.സി.കെ.രമേശൻ മാസ്റ്റർതുടർന്ന്..സംഗീത നൃത്ത ചിത്രകല മേഖലയിൽ സജീവമായ 100ഓളംകലാകാരന്മാരെ ആദരിക്കുന്നുനിർവഹണം…സംഗീതം : ശ്രീ.കാഞ്ഞങ്ങാട് ടി. പി. ശ്രീനിവാസൻ (പ്രശസ്ത കർണാടക സംഗീതജ്ഞൻ, ആകാശവാണി, ദൂരദർശൻ എ ഗ്രേഡ് ആർട്ടിസ്റ്റ്)നൃത്തം : ശ്രീമതി കലാമണ്ഡലം രജിത രവി (HOD കേരള കലാമണ്ഡലം)ചിത്രകല : ശ്രീ.കെ.കെ. ആർ. വെങ്ങര (ശിൽപി, ചിത്രകാരൻ)മറുമൊഴി : ശ്രീ. ജോൺസൺ പുഞ്ചക്കാട്നന്ദി പ്രകടനം : ശ്രീ.പി. രവീന്ദ്രൻ (കൺവീനർ, സംഘാടക സമിതി)6 pm ശാസ്ത്രീയ നൃത്തം (തുടർച്ച)ശിക്ഷണം കലാമണ്ഡലം വനജാ രാജൻ9.30 pm ദേശീയ ഗാനത്തോടെ സമാപനംനവരാത്രി പ്രമാണിച്ച് വിജയദശമി നാളിൽ ലയം കലാഗൃഹത്തിൽപുതിയ സംഗീത-നൃത്ത-ചിത്രകല ക്ലാസുകൾ ആരംഭിക്കും


