
രാജ്യ തലസ്ഥാനത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ പ്രതിഷേധിച്ചും. സി.പി.ഐ.എം നേതാക്കളായ എം. എ. ബേബി, പിണറായി വിജയൻ, വൃന്ദ കാരാട്ട്,എം.വി. ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് നടന്ന പ്രതിഷേധ പ്രകടനം.

