Saturday, November 21, 2026 | Kerala / National / International Edition

കാഞ്ഞങ്ങാട്:ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോൽസവത്തിൻ്റെ ഭാഗമായി പ്രശസ്ത നാടക സംവിധായകൻ വി ശശിയെ അനുസ്മരിച്ചു

By adminfirstdial Published: October 24, 2026 (4 weeks ago) Reading time: 4 min 7 Views
Share WhatsApp Facebook
ADVERTISEMENT

കാഞ്ഞങ്ങാട്:ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോൽസവത്തിൻ്റെ ഭാഗമായി പ്രശസ്ത നാടക സംവിധായകൻ വി ശശിയെ അനുസ്മരിച്ചു

. നാടകകൃത്തും കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. മെമ്പറുമായ പി വി കെ പനയാൽ അധ്യക്ഷനായിരുന്നു. ഇ പി രാജഗോപാലൻ, രാജ്മോഹൻ നീലേശ്വരം, ഉദിനൂർ ബാലഗോപാലൻ, അരവിന്ദൻ മാണിക്കോത്ത്, നന്ദകുമാർ മാണിയാട്ട്, ഡോ. എം രാധാകൃഷ്ണൻ നായർ, കെ പി ശശി, സി എം രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ. കെ വി സജീവൻ സ്വാഗതവും കെ കെ രാജൻ നന്ദിയും പറഞ്ഞു. തുടർന്ന് തീയേറ്റർ ബാവുൽ അവതരിപ്പിച്ച മാഹേന്ദ്രം നാടകം അരങ്ങേറി.

ADVERTISEMENT