Saturday, November 21, 2026 | Kerala / National / International Edition

അഖില കേരള മാവിലൻ സമുദായ സംഘടനയുടെ 40-ാം വാർഷികാഘോഷത്തിന്റെ നോട്ടീസ് പ്രകാശനം വാളൂർ ഉന്നതിയിൽ വച്ച് നടന്നു. സംസ്ഥാന ഉപദേശക അംഗം കണ്ണൻ ആനപ്പെട്ടി നോട്ടീസ് പ്രകാശനം ചെയ്തു .

By adminfirstdial Published: October 14, 2026 (1 month ago) Reading time: 4 min 5 Views
Share WhatsApp Facebook
ADVERTISEMENT

40-ാം വാർഷികാഘോഷ നോട്ടീസ് പ്രകാശനം ചെയ്തു

കരിന്തളം:അഖില കേരള മാവിലൻ സമുദായ സംഘടനയുടെ 40-ാം വാർഷികാഘോഷത്തിന്റെ നോട്ടീസ് പ്രകാശനം വാളൂർ ഉന്നതിയിൽ വച്ച് നടന്നു. സംസ്ഥാന ഉപദേശക അംഗം കണ്ണൻ ആനപ്പെട്ടി നോട്ടീസ് പ്രകാശനം ചെയ്തു .
യോഗത്തിൽ പ്രസിഡണ്ട് രാജു കൈതോട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാരായണൻ പെരിയ സ്വാഗതം പറഞ്ഞു. മോഹനൻ വാളൂർ, ഓമന കുട്ടൻ, രാഘവൻ എളേരി, രഞ്ജിത്ത്, ഭാസ്കരൻ ചാലിങ്കാൽ എന്നിവർ സംസാരിച്ചു.

ADVERTISEMENT