
ചെറുകിടതോട്ടം തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കയ്യൂർ – ചീമേനി പഞ്ചായത്ത് കൺവൻഷൻപ്രസിഡന്റ് വിജയൻ കെ യുടെ അധ്യക്ഷതയിൽ കേരള സംസ്ഥാന ലേബർ ഫെഡറേഷൻ സംസ്ഥാനവൈ:പ്രസിഡന്റ് യു. തമ്പാൻ നായർ ഉൽഘാടനം ചെയ്തു

ജില്ലാപ്രസിഡന്റ് ശ്രീനിവാസൻ , ചടങ്ങിൽ പങ്കെടുത്തു.ജോ: സെക്രട്ടറി മധു . കെ ” തോട്ടം തൊഴിലാളി ക്ഷേമനിധിയിൽ കാലോചിതമായ മാറ്റം വേണമെന്നപ്രമേയം അവതരിപ്പിച്ചുയോഗത്തിൽ സെക്രട്ടറി രത്നാകരൻ എ.കെ സ്വാഗതവും ഖജാൻജിഅജിത് കുമാർ നന്ദി രേഖപ്പെടുത്തി


വാർത്തകൾക്കും , പരസ്യങ്ങൾക്കും വിളിക്കുക
8281481537