Friday, November 20, 2026 | Kerala / National / International Edition

ദേശീയ പ്രക്ഷോഭത്തിന് പെൻഷണേഴ്സ് യൂണിയൻ്റെ ഐക്യദാർഢ്യം

By adminfirstdial Published: October 13, 2026 (1 month ago) Reading time: 4 min 4 Views
Share WhatsApp Facebook
ADVERTISEMENT

ദേശീയ പ്രക്ഷോഭത്തിന് പെൻഷണേഴ്സ് യൂണിയൻ്റെ ഐക്യദാർഢ്യം

പരപ്പ :ഡൽഹിയിൽ നടക്കുന്നദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പരപ്പയിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം സംഘടിപ്പിച്ചു.ജില്ലാ കമ്മിറ്റിയംഗം വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എആർ രാജു, എ ആർ വിജയകുമാർ എന്നിവർ സംസാരിച്ചുബ്ലോക്ക് സെക്രട്ടറി പി ബാബുരാജൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യൻ അധ്യക്ഷനായി. ബ്ലോക്ക് ജോയിൻ സെക്രട്ടറി സി കെ വസന്തകുമാർ നന്ദി പറഞ്ഞു

ADVERTISEMENT