Saturday, October 3, 2026 | Kerala / National / International Edition
BREAKING NEWS
TOP STORY ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. നവാഗതം :സാഹിത്യസദസ്സിന് തുടക്കമായി പി മാണിക്കുഞ്ഞി അനുസ്മരണം നടന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. LIVE

ജില്ല പുസ്തകോത്സവം : കൊവ്വൽപള്ളിയിൽ കാസർഗോഡ് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന ജില്ല പുസ്തകോത്സവം കാഞ്ഞങ്ങാട് കൊവ്വൽപള്ളിയിൽ ഒക്ടോബർ 23, 24, 25 തീയതികളിൽ നടക്കും.

By adminfirstdial Published: September 30, 2026 (3 days ago) Reading time: 4 min 19 Views
ADVERTISEMENT

ജില്ല പുസ്തകോത്സവം : കൊവ്വൽപള്ളിയിൽകാഞ്ഞങ്ങാട്: കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന ജില്ല പുസ്തകോത്സവം കാഞ്ഞങ്ങാട് കൊവ്വൽപള്ളിയിൽ ഒക്ടോബർ 23, 24, 25 തീയതികളിൽ നടക്കും. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 90 ഓളം പ്രസാധകർ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നതാണ്. പുസ്തകോത്സവം വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ 5 ന് വൈകിട്ട് 4 മണിക്ക് കൊവ്വൽപള്ളി ബ്രദേഴ്‌സ് പബ്ലിക് ലൈബ്രറി ആൻ്റ് റീഡിംഗ് റൂമിൽ ചേരും..

ADVERTISEMENT