Saturday, October 3, 2026 | Kerala / National / International Edition
BREAKING NEWS
TOP STORY ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. നവാഗതം :സാഹിത്യസദസ്സിന് തുടക്കമായി പി മാണിക്കുഞ്ഞി അനുസ്മരണം നടന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. LIVE

കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുല്ലൂർ പ്രാദേശിക കമ്മിറ്റി കാഷ് അവാർഡ് വിതരണവും അനുമോദനവും കുടുംബ സംഗമം നടന്നു

By adminfirstdial Published: September 29, 2026 (4 days ago) Reading time: 4 min 2 Views
ADVERTISEMENT

കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുല്ലൂർ പ്രാദേശിക കമ്മിറ്റി കാഷ് അവാർഡ് വിതരണവും അനുമോദനവും കുടുംബ സംഗമം നടന്നു

.പുല്ലൂർ : കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുല്ലൂർ പ്രാദേശിക വാണിയ സമുദായ അംഗങ്ങളുടെ ജനറൽ ബോഡി യോഗവും കുടുംബസംഗമവും ക്യാഷ് അവാർഡ് വിതരണവും നടന്നു. ചന്ദ്രൻ കോമരം, മധു കോമരം, വിജയn കോമരം എന്നിവർ പദ്ധതിപം തെളിയിച്ചതോടുകൂടി പരിപാടിക്ക് തുടക്കമായി. തുടർന്ന് കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പ്രസിഡണ്ട് ഗംഗാധരൻ പാലക്കി പരിപാടി ഉദ്ഘാടനം ചെയ്തു. പുല്ലൂർ പ്രാദേശിക കമ്മിറ്റി പ്രസിഡണ്ട് വി.രാജൻ കൂ ളി മാവുങ്കാൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വച്ച് എസ്.എസ്.എൽ.സി ഉന്നത വിജയം നേടിയ ബി. കെ. ദിയ, ഹരിചന്ദ്രൻ, പ്ലസ് ടു ഉന്നത വിജയം നേടിയ ആര്യനന്ദ മോഹൻ, ബി.കെ. ദൃശ്യ, ഇന്ത്യൻ ആർമിയിൽ സെലക്ഷൻ കിട്ടിയ വിഷ്ണു എന്നിവരെ അനുമോദിച്ചു.കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി സെക്രട്ടറി എം. ചന്ദ്രൻ നെല്ലിക്കാട്ട്, ഗോപി മാക്കരം കോട്ട്,പ്രാദേശിക കമ്മിറ്റി അംഗം ചന്തുട്ടി ഉദയനഗർ, മാതൃസമിതി പ്രസിഡണ്ട് കോമള കണ്ണാങ്കോട്ട് എന്നിവർ സംസാരിച്ചു. തുടർന്ന് ചെലവ് കണക്ക് അവതരണവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.പുല്ലൂർ പ്രാദേശിക കമ്മിറ്റി സെക്രട്ടറി കെ. വി.മോഹനൻ സ്വാഗതവും മാതൃ സമിതി സെക്രട്ടറി വി. ഗംഗാമണി നന്ദിയും പറഞ്ഞു.

ADVERTISEMENT