കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മടിക്കൈ പഞ്ചായത്ത തല സർഗോത്സവത്തിൽ 84 പോയിന്റ് നേടിക്കൊണ്ട് ദേശാഭിമാനി വായനശാല മുണ്ടോട്ട് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി


, 81 പോയന്റ് നേടി കൊണ്ട് മടിക്കൈ പബ്ലിക് റീഡിങ് റൂം ലൈബ്രറി രണ്ടാംസ്ഥാനം കരസ്ഥമാക്കി , 53 പോയന്റ് നേടക്കൊണ്ട് കെ എം സ്മാരക വായനശാല എരിക്കുളം മൂന്നാം സ്ഥാനവും 43 പോയിന്റ് നേടി കൊണ്ട് തൂലിക കക്കാട്ട് നാലാം സ്ഥാനവും കരസ്ഥമാക്കി ആവേശകരമായി നടന്ന സർഗോത്സവത്തിൽ സമാപന സമ്മേളനം മടികൈ പഞ്ചായത്ത് പ്രസിഡണ്ട് വി പ്രകാശൻ ഉദ്ഘാടനം ചെയ്തു
