Saturday, October 3, 2026 | Kerala / National / International Edition
BREAKING NEWS
TOP STORY ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. നവാഗതം :സാഹിത്യസദസ്സിന് തുടക്കമായി പി മാണിക്കുഞ്ഞി അനുസ്മരണം നടന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ഖാദിശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ( CITU ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അതികൃത രോട് ആവശ്യപ്പെട്ടു. LIVE

ഓപ്പറേഷൻ തൂഫാൻ ദി നാർകോ റ്റു സീറോ ഹണ്ട് അജാനൂർ പഞ്ചായത്ത് തല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടന്നു. പഞ്ചായത്ത് പ്രസിഡണ്ട്. വി. വി തുളസി ഉദ്ഘാടനം ചെയ്തു.

By adminfirstdial Published: September 29, 2026 (4 days ago) Reading time: 4 min 2 Views
ADVERTISEMENT

ഓപ്പറേഷൻ തൂഫാൻ ദി നാർകോ റ്റു സീറോ ഹണ്ട് അജാനൂർ പഞ്ചായത്ത് തല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടന്നു. പഞ്ചായത്ത് പ്രസിഡണ്ട്. വി. വി തുളസി ഉദ്ഘാടനം ചെയ്തു.

വെള്ളിക്കോത്ത്: ലഹരി വിരുദ്ധ കേരളം ഓപ്പറേഷൻ തൂഫാൻ ദി നാർകോ റ്റു സീറോ ഹണ്ട് അജാനൂർ പഞ്ചായത്ത് തല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രസിഡണ്ട് വി. വി.തുളസി തൂഫാൻ പതാക ഉയർത്തിയത്തോടുകൂടി പരിപാടിക്ക് തുടക്കമായി. തുടർന്ന് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. വി.രാഘവൻ, സി. ഡി. എസ് ചെയർപേഴ്സൺ കെ. അശ്വിനി എന്നിവർ സംസാരിച്ചു. ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ ടി. നീതു തൂഫാൻ പ്രതിജ്ഞയും ബോധവൽക്കരണ ക്ലാസും കൈകാര്യം ചെയ്തു. തുടർന്ന് തൂഫാൻ വാരിയേഴ്സ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രശ്നങ്ങൾ പോലീസ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി ചർച്ചയും നടന്നു.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു സ്വാഗതം പറഞ്ഞു.

ADVERTISEMENT