മടിക്കൈ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഷട്ടിൽ മത്സരങ്ങൾ കക്കാട്ട് തൂലിക വായനശാല & ഗ്രന്ഥാലയത്തിൽ വച്ച് ഒക്ടോബർ 24 ന് നടക്കും സംഘാടകസമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പ്രകാശൻ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പങ്കെടുത്തു