September 24, 2026 കളരിപ്പയറ്റിന്റെ അടവും ചടുലതയും കണ്ട് ആവേശമായി വിദ്യാർത്ഥികൾ. പെരിയ ഡോക്ടർ അംബേദ്കർ കോളേജിലാണ് ഫോക് ലോർ ക്ലബ്ബിന്റെയും കോളേജ് യൂണിയന്റെയും നേതൃത്വത്തിൽ കളരിപ്പയറ്റ് അരങ്ങേറിയത്.
September 24, 2026 കളരിപ്പയറ്റിന്റെ അടവും ചടുലതയും കണ്ട് ആവേശമായി വിദ്യാർത്ഥികൾ. പെരിയ ഡോക്ടർ അംബേദ്കർ കോളേജിലാണ് ഫോക് ലോർ ക്ലബ്ബിന്റെയും കോളേജ് യൂണിയന്റെയും നേതൃത്വത്തിൽ കളരിപ്പയറ്റ് അരങ്ങേറിയത്.
September 24, 2026 ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അട്ടേങ്ങാനം സ്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റീന തോമസ് ഉദ്ഘാടനം ചെയ്തു .
September 22, 2026 രാമഗിരിയിൽ സി.പി.ഐ.എം വർഗ്ഗ,ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനം നടന്നു.
September 22, 2026 മഹാകവി പി’ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഷീ ക്യാമ്പ് സംഘടിപ്പിച്ച് കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ്.
September 22, 2026 ജെ. സി.ഐ അലുമിനി ക്ലബ്ബ് സ്ഥാപക ദിന ആഘോഷത്തോടനുബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു.