REGIONAL NEWS DESK
Blog News Desk
Stay updated with real-time news, breaking developments, and verified reporting from Blog on RRD News Plus+.
Blog
October 3, 2026 •
adminfirstdial
നിറക്കൂട്ട്” തെരുവോര ചിത്ര രചന ശ്രദ്ധേയയമായി.**അമ്പലത്തറ:*65 മത് ഹോസ്ദുർഗ്ഗ് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായിസാംസകാരികവേദിയുടെആഭിമുഖ്യത്തിൽ അമ്പലത്തറ ഇലഞ്ഞിമരച്ചോട്ടിൽ നിറക്കൂട്ട് എന്ന പേരിൽ ചിത്രരചനസംഘടിപ്പിക്കുകയുണ്ടായി. പ്രശസ്ത...
Read Full Article
Blog
October 2, 2026 •
adminfirstdial
അഡ്വക്കേറ്റ് കെ പുരുഷോത്തമൻ ഫൗണ്ടേഷൻ ഓഫീസ് ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ ഉദ്ഘാടനം നിർവഹിച്ചു.കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത...
Read Full Article
Blog
October 2, 2026 •
adminfirstdial
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി ബിരിക്കുളം: മുക്കട തേജസ്വിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ബിരിക്കുളത്തെ...
Read Full Article
Blog
October 1, 2026 •
adminfirstdial
ചിത്താരി സർവീസ് സഹകരണ ബാങ്ക് വാർഷിക ജനറൽബോഡി യോഗം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സബീഷ് ഉദ്ഘാടനം ചെയ്തു. കർഷകരെയും വിദ്യാർത്ഥികളെയും കുടുംബശ്രീയൂണിറ്റുകളെയും...
Read Full Article
Blog
September 30, 2026 •
adminfirstdial
ജില്ല പുസ്തകോത്സവം : കൊവ്വൽപള്ളിയിൽകാഞ്ഞങ്ങാട്: കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന ജില്ല പുസ്തകോത്സവം കാഞ്ഞങ്ങാട് കൊവ്വൽപള്ളിയിൽ ഒക്ടോബർ 23, 24,...
Read Full Article
Blog
September 30, 2026 •
adminfirstdial
ശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു . മാവുങ്കാൽ : നമ്മുടെ ആരോഗ്യം...
Read Full Article
Blog
September 29, 2026 •
adminfirstdial
കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുല്ലൂർ പ്രാദേശിക കമ്മിറ്റി കാഷ് അവാർഡ് വിതരണവും അനുമോദനവും കുടുംബ സംഗമം നടന്നു .പുല്ലൂർ : കല്യാൽ മുച്ചിലോട്ട്...
Read Full Article
Blog
September 29, 2026 •
adminfirstdial
ഓപ്പറേഷൻ തൂഫാൻ ദി നാർകോ റ്റു സീറോ ഹണ്ട് അജാനൂർ പഞ്ചായത്ത് തല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടന്നു. പഞ്ചായത്ത് പ്രസിഡണ്ട്. വി. വി...
Read Full Article
Blog
September 29, 2026 •
adminfirstdial
അജാനൂരിൽ ദേശീയ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചുഅജാനൂർ: 11-ാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി അജാനൂരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്...
Read Full Article
Blog
September 29, 2026 •
adminfirstdial
ഖാദി വ്യവസായം നവീകരിച്ച് സംരക്ഷിക്കണം , തൊഴിലും കൂലിയും സംരക്ഷികുക സാമൂഹിക സുരക്ഷ പദ്ധതികൾ കലോചിതമായി പരിഷ് ക്കരിക്കണമെന്ന് കാസർഗോഡ് ഖാദി വർക്കേഴ്സ് യൂണിയൻ(...
Read Full Article